05:23pm 10 November 2026
NEWS
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു
25/07/2025  10:54 AM IST
ചെറുകര സണ്ണിലൂക്കോസ്
ഡബ്ല്യുഡബ്ല്യുഇ  ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

 

71 വയസായിരുന്നു. ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്‌ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്. ഹോഗൻ മരണശയ്യയിലാണെന്ന റിപ്പോർട്ടുകൾ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നുണ്ടായിരുന്നു.
ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ 2005 ൽ ഇടം നേടി. വംശീയ വിദ്വേഷ പ്രസ്താവനയുടെ പേരിൽ ഇടക്കാലത്ത് പുറത്താക്കപ്പെട്ടു. 2024 ലെ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലുൾപ്പെടെ താരമായി. 1982 ൽ 'റോക്കി'യിലൂടെ സിനി മയിലുമെത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img